കോട്ടയം: മറിയപ്പള്ളി കാവനാൽ കടവിൽ പ്രിയംവദ (70) നിര്യാതയായി. പരേതനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഗോപാലൻ്റെ ഭാര്യയാണ്.
മക്കൾ: ജിഷോർ .കെ. ഗോപാൽ , കിഷോർ. കെ. ഗോപാൽ, അജിത. മരുമക്കൾ : അഡ്വ.ജിഷ ജിഷോർ, സ്മൃതി കിഷോർ, ഷിജു സോമൻ
സംസ്കാരം നാളെ ജനുവരി ഏഴ് ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.വൈകുന്നേരം ആറുമണിക്ക് ഭൗതികശരീരം സ്വവസതിയിൽ കൊണ്ടുവരുന്നതാണ്.
Advertisements