മറിയപ്പള്ളി മുട്ടം ഇല്ലിക്കളത്തിൽ വിലാസിനി (78) നിര്യാതയായി. ഭർത്താവ് : പരേതനായ പീതാംബരൻ. സംസ്കാരം നാളെ ആഗസ്റ്റ് ആറ് ബുധനാഴ്ച രണ്ട് മണിയ്ക്ക് വീട്ടുവളപ്പിൽ. പരേത മൂലവട്ടം പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഉഷ, ഷീല, ഷൈല, ഷൈമ. മരുമക്കൾ: പരേതനായ സദാനന്ദൻ (മാങ്ങാനം), സബിൻകുമാർ (കോടിമത), അശോകൻ (തിരുവാർപ്പ്), പരേതനായ അനിൽ (മണർകാട്)
Advertisements