മണർകാട് വെട്ടിക്കുന്നേൽ മോളി എബ്രഹാം (ചിന്നമ്മ)

മണർകാട് വെട്ടിക്കുന്നേൽ മോളി എബ്രഹാം (ചിന്നമ്മ- 80) നിര്യാതനായി. പരേത വാകത്താനം എണ്ണശ്ശേരിൽ കുടുംബാംഗം. ഭർത്താവ്: പി.എ എബ്രഹാം. മക്കൾ: സംഗീത എബ്രഹാം (അധ്യാപിക, പുതുപ്പള്ളി, സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ), കവിത എബ്രഹാം (അധ്യാപിക, ലിറ്റിൽ ഫ്‌ളവർ പബ്ലിക്ക് സ്‌കൂൾ കൊല്ലമുള). മരുമക്കൾ: പരേതനായ എബ്രഹാം വർക്കി (ഇടച്ചേരിക്കുന്നേൽ അഞ്ചേരി), ബാബു ഈപ്പൻ മാണി (തങ്കമല , എരുമേലി – റിട്ട.സൂപ്രണ്ട് എം.ഇ.എസ് കോളേജ് ). കൊച്ചുമക്കൾ: ട്വിങ്കിൾ മറിയം എബ്രഹാം, മറിയം സാറാ മാണി, മെറിൻ അന്നാ മാണി. സഹോദരങ്ങൾ: അമ്മിണിക്കുട്ടി എബ്രഹാം, പി.ഇ ജോർജ്, സൂസമ്മ അലക്‌സാണ്ടർ , ജയമ്മ വർഗീസ്. ഭൗതികശരീരം എട്ട് മണിയ്ക്ക് അഞ്ചേരിയിലുള്ള മകൾ സംഗീതയുടെ ഭവനത്തിൽ കൊണ്ടു വരുന്നതും രണ്ട് മണിയ്ക്കു ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ചു നാലു മണിയ്ക്ക് മണർകാട് സെന്റ് മേരീസ് കത്തീഡ്രല്ലിൽ നടത്തുന്നതുമാണ്.

Advertisements

Hot Topics

Related Articles