കോട്ടാങ്ങൽ : പ്രശസ്ത സാഹിത്യകാരൻ മുട്ടത്ത് വർക്കിയുടെ സഹോദരനും മാന്നാനം കെ.ഇ കോളജിലെ മലയാളം അധ്യാപകനായിരുന്ന മാത്യൂ ജെ. മുട്ടത്തിൻ്റെ പിതാവുമായ ജോസഫ് കുഞ്ഞ് (92) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കോട്ടാങ്ങൽ സെൻ്റ്.ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.
Advertisements