ഇക്കാർഡിയ്ക്കായി ജാലകം തുറന്ന് മാഞ്ചസ്റ്റർ : ലക്ഷ്യം റോണോയ്ക്ക് ഒരു കുട്ട്

ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒരുപാട് താരങ്ങള്‍ക്ക് പിറകെ പോകുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്പോള്‍ ഇക്കാര്‍ഡിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക ആണെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ സ്‌ട്രൈക്കര്‍ ആയ മൗറോ ഇക്കാര്‍ഡിയുമായു ഇടനിലക്കാര്‍ വഴി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisements

ഇക്കാര്‍ഡിയെ വില്‍ക്കാന്‍ കഴിഞ്ഞ സീസണ്‍ മുതല്‍ പി എസ് ജി ശ്രമിക്കുന്നുണ്ട്. എന്നാല്‍ താരത്തിന്റെ ഉയര്‍ന്ന വേതനം കാരണം ആരും താരത്തെ വാങ്ങാന്‍ തയ്യാറായുരുന്നുല്ല. ഇന്റര്‍ വിട്ട് രണ്ട് സീസണ്‍ മുമ്പ് പാരീസില്‍ എത്തിയപ്പോള്‍ ഇക്കാര്‍ഡി തിളങ്ങിയിരുന്നു എങ്കിലും സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഉള്ളത് കൊണ്ട് ഇക്കാര്‍ഡിക്ക് അധികം അവസരങ്ങള്‍ ഒഇ എസ് ജിയില്‍ പിന്നെ ലഭിച്ചിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താരത്തെ ഡിമാന്‍ഡുകള്‍ യുണൈറ്റഡ് അംഗീകരിച്ചാല്‍ താരം പി എസ് ജി വിടാന്‍ തയ്യാറായേക്കും. അറ്റാക്കിങ് താരത്തിനായി യുണൈറ്റഡ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറെ ശ്രമിച്ചു എങ്കിലും യുണൈറ്റഡിന്റെ ഒരു നീക്കവും ഇതുവരെ ഫലം കണ്ടിട്ടില്ല.

Hot Topics

Related Articles