മേവെള്ളൂർ അറക്കൽ ശശികല ദമോദരൻ

മേവെള്ളൂർ അറക്കൽ ശശികല ദമോദരൻ (63 )
നിര്യാതയായി. കളമ്പൂർ ഗവണ്മെന്റ് സ്കൂൾ റിട്ടർഡ് അധ്യാപിക, ഭർത്താവ് എ കെ ദമോദരൻ റിട്ടയേർഡ് എ ഇ ഒ, മാലിന്യ മുക്ത കേരളം വെള്ളൂർ പഞ്ചായത്ത് കൺവീനർ
മക്കൾ: ഡോ. അഖിൽ എസ് ദമോദർ,അമൽ എസ് ദമോദർ
മരുമകൾ മേഘ അഖിൽ
സംസ്കാരം ഇന്ന് സെപ്റ്റംബർ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞു നാല് മണിക്ക് പിറവം കണ്ണീറ്റുമല പൊതുശമശാനത്തിൽ
മൂന്ന് മണിവരെ മൃതദേഹം വീട്ടിൽ പൊതുദേർശനത്തിന് വെക്കും.

Advertisements

Hot Topics

Related Articles