മേയ് 17 ചൊവ്വാഴ്ച കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: മേയ് 17 ചൊവ്വാഴ്ച കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷൻ ഓഫീസിന്റെ പരിധിയിൽ 17.05.2022 ചൊവ്വാഴ്ച രാവിലെ 9.30 മണി മുതൽ വൈകിട്ടു് 5.00 മണി വരെ എഫ്.എ.സി.ടി കടവ്, ശെൽവൻ, ഷാരോൺ, ലീ അസോസിയേറ്റ്‌സ് ജെസികുരിയാക്കോസ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ പൂർണമായും കാലായിപ്പടി, കേരളാ ബാങ്ക്, ഔട്ട് പോസ്റ്റ്, പി.പി.ചെറിയാൻ, മന്ദിരം, പുത്തൻപാലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കെ-ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് കോയിപ്പുറം സ്‌കൂൾ , ആണ്ടവൻ , അന്നപൂർണ്ണേശ്വരി ക്ഷേത്രം , വാര്യർ സമാജം ,വാര്യത്ത്കുളം, മതുമൂല , റെയിൽവേ ബൈപ്പാസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള സിന്ധ്യ, പൈക ടൗൺ, പൈക ഹോസ്പിറ്റൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന പത്താഴകുഴി, കുറ്റിയ കു ന്ന് വെണ്ണാശ്ശേരി, എരുമപ്പെട്ടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ 2.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന 13-)0 മൈൽ , ഇളംകാവ്, ദേവപുരീ, കോത്തല,12-)ീ മൈൽ എന്നിടങ്ങളിൽ എച്ച്.ടി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംങ് ക്ലിയറൻസ് ജോലികൾ നടക്കുന്നതിനാൽ ചെമ്പോല, മന്ദിരം ജംഗ്ഷൻ, മന്ദിരം ഹോസ്പിറ്റൽ, ആശ്രമം, നാഗപുരം, കൊല്ലാട് പാടം, മണിയംപാടം, ഐ.പി.സി സെമിനാരി, ടി.എസ്.ആർ ,മാടപള്ളി ട്രേഡേഴ്‌സ് ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഏലംകുന്ന്,പങ്കിപുറം ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

Hot Topics

Related Articles