മുതിർന്ന മാധ്യമ പ്രവർത്തകൻ മരിയൻ ജോർജിന്റെ മാതാവ് ലില്ലിയമ്മ വട്ടശേരി 

സൗത്ത് പാമ്പാടി: വാർമല വട്ടശേരിൽ ലില്ലിയമ്മ-95 നിര്യാതയായി. ഭർത്താവ് : പരേതനായ വി.ജി.ജോർജ് (റിട്ടയേർഡ് സെക്രട്ടറി, ഡി എസ്‌ എസ് എ ബോർഡ്,കോട്ടയം). സംസ്കാരം 15നു തിങ്കളാഴ്ച മൂന്നിനു വസതിയിൽ ശുശ്രൂഷക്കു ശേഷം ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളി സിമിത്തേരിയിൽ.മിത്രക്കരി ചെറുകാട്ട് പരേതനായ ഡോ.സി.എൽ.മരിയാന്റെ പുത്രിയാണ്. മക്കൾ ലൈല, ഷൈല, മരിയൻ ജൊർജ്‌(മുൻ എക്സിക്യൂട്ടീവ് എഡിറ്റർ, എഡിറ്റർ ഇൻ ചാർജ്, ദീപിക) എൽസി(ബംഗളൂരു) അഡ്വ. ജോർജ് വർഗീസ് (യൂ.എസ്.എ). മരുമക്കൾ തോംസൺ(തോമസുകുട്ടി മടുക്കക്കുഴി) (യൂ.എസ്.എ)ജോസഫ് തോമസ് (ബേബി മംഗ്ലാവ് പറമ്പിൽ) കൊട്ടാരം ബേക്കറി കഞ്ഞിക്കുഴി, റോയി കാരിക്കൽ (ബംഗളൂരു), ഡോ. പുഷ്പ കാപ്പിൽ, പ്രിൻസിപ്പൽ കോട്ടയം ജില്ലാ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം കാഞ്ഞിരപ്പള്ളി(റിട്ടയേർഡ് പ്രിൻസിപ്പൽ മൌണ്ട് കാർമ്മൽ ബിഎഡ് ട്രെയിനിങ് കോളേജ് കോട്ടയം) ജെയ്‌സി (യൂ.എസ്.എ), സഹോദരി പരേതയായ പ്രഫ.ഓമന അലക്സാണ്ടർ കരുവേലിത്തറ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.