മെഡിസെപിന് അംഗീകാരം: എഫ്.എസ്.ഇ.ടി.ഒ ആഹ്ലാദ പ്രകടനം നടത്തി

കൊച്ചി: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയായ മെഡിസെപിന് അംഗീകാരം നല്കിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് എപ്.എസ്.ഇ.ടി.ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഫീസുകൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.

Advertisements

വിവിധ കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി,കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാർ,കെ.ജി.ഒ.എ.സംസ്ഥാന വൈ:പ്രസിഡന്റ് ടി.എൻ.മിനി, കെ.എസ്.ടി.എ. സംസ്ഥാന വൈ:പ്രസിഡന്റ് കെ.വി.ബെന്നി എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു, കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ. അൻവർ , സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു ,പ്രസിഡന്റ് കെ.എസ്.ഷാനിൽ, കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് പി.ബി. ജഗദീഷ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles