മീനടം വളവറക്കടുപ്പിൽ ശോശാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ )

മീനടം വളവറക്കടുപ്പിൽ ശോശാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ – 72) നിര്യാതയായി .സംസ്കാരം നാളെ ആഗസ്റ്റ് രണ്ട് ശനിയാഴ്ച 11.00 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് മുണ്ടിയാക്കൽ സെൻ്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. പരേത മണർകാട് കുതിരക്കല്ലേൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ എ.സി വർഗീസ്.
മക്കൾ : വി.വി.ജയിംസ്, കൊച്ചുമോൾ , ലില്ലിക്കുട്ടി. മരുമക്കൾ : സായിച്ചൻ ചൂരപ്പാടി വാകത്താനം, ചാക്കോച്ചൻ ഇത്തിച്ചുവട്ടിക്കാലയിൽ തലയോലപ്പറമ്പ്, ഷിജി.

Advertisements

Hot Topics

Related Articles