മീനടം കക്കാട്ട് വീട്ടിൽ ഏലിയാമ്മ വർക്കി ( അമ്മിണി)

മീനടം കക്കാട്ട് വീട്ടിൽ ഏലിയാമ്മ വർക്കി ( അമ്മിണി – 81 ) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് ഒൻപത് ശനിയാഴ്ച രാവിലെ 10.00 മണിയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പള്ളി സെന്റ്.ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ.
പരേത തോട്ടയ്ക്കാട് കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർക്കി. മക്കൾ : ബിജു, ശാന്തമ്മ, വത്സമ്മ.
മരുമക്കൾ : സുനു (പാത്താമുട്ടം), ഉമ്മച്ചൻ (പൊൻകുന്നം), റ്റി.റ്റി ഈശോ (പരേതനായ കൊച്ചുമോൻ മീനടം).

Advertisements

Hot Topics

Related Articles