മീനടത്ത് മാർച്ച് 21 ന് വൈദ്യുതി മുടങ്ങും

മീനടം : സെക്ഷൻ പരിധിയിലുള്ള ടോംസ് പൈപ്പ്, അനികോൺ, എൻ.ബി.എ പൗഡർ കോട്ടിങ് ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് 21 തിങ്കളാഴ്ച 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles