മീനടം വളവറക്കടുപ്പിൽ വി.സി ജോസഫ് (പാപ്പി )

മീനടം : വളവറക്കടുപ്പിൽ വി.സി ജോസഫ് (പാപ്പി – 76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ മോളി ജോസഫ് കൈതമറ്റം (റബ്ബർ ബോർഡ്‌) കുടുംബാംഗം.
മക്കൾ :ജോമോൻ, ജോസി.
മരുമക്കൾ : ഗീതു, മനേഷ്

Advertisements

Hot Topics

Related Articles