മീനടം മോസ്കോ ഈഴപറമ്പിൽ പാറുക്കുട്ടി

സി പി എം ജില്ല സെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്‌ണൻ്റെ ഭാര്യ അബിക ടീച്ചറിൻ്റെ മാതാവ് മീനടം മോസ്കോ ഈഴപറമ്പിൽ പാറുക്കുട്ടി അമ്മ (101) നിര്യാതയായി. ഭർത്താവ് : പരേതനായ ദാമോദരൻ പിള്ള. സംസ്കാരം ഇന്ന് ഏപ്രിൽ മൂന്ന് വ്യാഴാഴ്ച പകൽ നാലിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles