മീനടം ഇലവുങ്കൽ ചിന്നമ്മ കുര്യൻ

മീനടം ഇലവുങ്കൽ ചിന്നമ്മ കുര്യൻ (കുഞ്ഞൂഞ്ഞമ്മ, 76) നിര്യാതയായി. ഭൗതികശരീരം ഏപ്രിൽ 25 വെള്ളിയാഴ്ച രാവിലെ 7.00 ന് വസതിയിൽ കൊണ്ടുവരും. ഉച്ചയ്ക്ക് 2.00 നു വസതിയിൽ ശുശ്രൂഷകൾക്കുശേഷം സംസ്കാരം 3.30 നു പയ്യപ്പാടി ബൈബിൾ ബിലിവേഴ്സ് അസംബ്ലി സെമിത്തേരിയിൽ. പുതുപ്പള്ളി കൂരോത്തുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : ഇ ടി കുര്യൻ. മക്കൾ: ബോസ് കുര്യൻ, ബിനു എബ്രഹാം (സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം). മരുമക്കൾ: സൂസൻ ബോസ് (കല്ലറയ്ക്കൽ മണർകാട്), എബ്രഹാം ജോർജ് (പുന്നപറമ്പിൽ, പള്ളം)

Advertisements

*

Hot Topics

Related Articles