വിസാറ്റ് കോളേജിൽ മെഗാ ക്യാമ്പസ് പ്ലേസ്മെൻറ് ഡ്രൈവ് നടത്തി

വിസാറ്റ് കോളേജിന്റെയും യൂനിസിസ് (UNI SIS ) ഗ്രൂപ്പ് കമ്പനികളുടെയും ആഭിമുഖ്യത്തിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് സിവിൽ വിദ്യാർഥികൾക്കായി ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തി. 04/02/2024 തിങ്കളാഴ്ച നടന്ന റിക്രൂട്ട്മെൻറ് ഡ്രൈവ് യൂണിസിസ് പ്രസിഡൻറ് ഡോക്ടർ മുഹമ്മദ് ജാസിം അൽഹാൻ ഫുഷ് ഉദ്ഘാടനം ചെയ്തു. വിവിധ എൻജിനീയറിങ് കോളേജിൽ നിന്നായി 258 വിദ്യാർത്ഥികൾ പങ്കെടുത്തു. യൂണിസിസ്, വിസാറ്റ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ ശ്രീ രാജു കുര്യൻ അധ്യക്ഷത വഹിച്ചു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ. ജെ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജു മാവുങ്കൽ. ലഫ്റ്റനന്റ് ഡോക്ടർ സുബാഷ്, രജിസ്ട്രാർ സുബിൻ പി. എസ്, ശ്രീ എല്‍വിന്‍ കുരുവിള തുടങ്ങിയവർ ക്യാമ്പസ് ഡ്രൈവിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles