കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം നല്‍കി; വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി

കൽപ്പറ്റ : വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. തിങ്കളാഴ്ച മുതല്‍ സ്കൂള്‍ തുടങ്ങും. വിദ്യാർത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്‌ആർടിസി സർവീസ് നടത്തും.

Advertisements

ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221 എന്ന നമ്ബറില്‍ ദുരിത ബാധിതർക്ക് എത് സമയത്തും ബന്ധപ്പെടാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.