മാറിയിടം: കീച്ചേരില്‍ മറിയക്കുട്ടി തോമസ് (98) നിര്യാതയായി. ഭർത്താവ് : പരേതനായ തോമസ്. സംസ്‌കാരം നാളെ ജൂലായ് 16 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.30നു മേവട കീച്ചേരില്‍ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മാറിയിടം തിരുഹൃദയ പള്ളിയില്‍. പരേത ഉഴവൂര്‍ കാറത്താനത്ത് കുടുംബാംഗം. മക്കള്‍: ആനിമോള്‍, ഷീബാമോള്‍, മരുമക്കള്‍: പരേതനായ അഗസ്റ്റിയന്‍, തോമസ്.
Advertisements