എം.ജി സർവകലാശാലയുടെ പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കോട്ടയം : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ,  ജനവരി മൂന്ന് തിങ്കളാഴ്ച മാന്നാനം കെ ഇ കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഏറ്റുമാനൂരപ്പൻ കോളേജിൽ ഹാജരായി പരീക്ഷ എഴുതേണ്ടതാണെന്ന് എംജി സർവ്വകലാശാല പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.  

Advertisements

Hot Topics

Related Articles