എം ജി സർവ്വകലാശാലയിലെ തട്ടിപ്പുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുക : എബിവിപി

കോട്ടയം : എംജി സർവകലാശാലയിൽ എംബിഎ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും നൽകാൻ വിദ്യാർത്ഥിയിൽ നിന്നും 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉടൻ സർവകലാശാല അധികൃതർ പരിശോധിച്ച് നടപടി സ്വീകരിക്കുക. ഇതുപോലുള്ള ഉദ്ധ്യോഗസ്ഥരെ സർവകലാശാലയിൽ നിന്നും പിരിച്ചുവിടുക. സർവകലാശാല അധികൃതർ ഇതിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.