“98 ശതമാനത്തോളം റിക്കവറായി, ആരോഗ്യ നില മെച്ചപ്പെടുന്നു…” നടൻ മിഥുൻ രമേശ്

ബെൽസ് പാൾസി ബാധിച്ച തന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി നടൻ മിഥുൻ രമേശ്. മിഥുൻ തന്നെയാണ് ഇക്കാര്യം വിഡിയോയിലൂടെ പങ്കു വെച്ചത്.

Advertisements

‘‘98 ശതമാനത്തോളം റിക്കവറായി എന്ന് പറയാം. രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടുപോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്’, മിഥുൻ രമേശ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മാസമാണ് അസുഖത്തെ തുടർന്ന് മിഥുൻ രമേശിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് ബെല്‍സ് പാൾസി എന്ന രോഗം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.