മലപ്പുറം : മമ്പാട് വലിയകുളത്ത് നിന്നും എഡിഎംഎ യുമായി യുവാവ് പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇരുപത്തിനാലുകാരനായ അഭിരാജിനെ പിടികൂടാനായത്. മൂന്ന് ഗ്രാം എംഡിഎംഎ ആണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. പ്രതിയുടെ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടാതെ, പ്രതിയെ നിലംബൂർ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയുകയും ചെയ്തു.
Advertisements