മാങ്ങാനം വള്ളിമല അന്നമ്മ ലൂക്കോസ് (അന്നമ്മ )

മാങ്ങാനം വള്ളിമല അന്നമ്മ ലൂക്കോസ് (അന്നമ്മ – 100) നിര്യാതയായി. സംസ്ക്കാരം സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാങ്ങാനം ഐ.പി.സി. കർമ്മേൽ സഭയുടെ ചലമ്പ്രക്കുന്ന് സെമി ത്തേരിയിൽ. പരേത മ ണർ കാട് കുറ്റിയ ക്കുന്നേൽ പുറവന്താനം കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഇസഹാക്ക് ലൂക്കോസ്. മക്കൾ — കുഞ്ഞമ്മ ജോയി, , തങ്കമ്മ, , റെയ്ച്ചൽ, പരേതയായ ലൈസാമ്മ ‘ – മരുമക്കൾ , ജോയി (കുറിച്ചി ) , പരേതനായ കർണ്ണൻ ( മാങ്ങാനം) , തമ്പി ( ‘തിരുവല്ലാ ) , ബേബി ( പുല്ലരിക്കുന്ന് ). മൃതദേഹം നാളെ സെപ്റ്റംബർ 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ എത്തിക്കും.

Advertisements

Hot Topics

Related Articles