മാങ്ങാനം കളമ്പുകാട്ടുകുന്ന് ചിറക്കടവിൽ സി.ജെ ജോസഫ് ( കുഞ്ഞൂഞ്ഞ് – 75 ) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കളമ്പുകാട്ടുകുന്ന് സി എം.എസ് ആംഗ്ലിക്കൻ ചർച്ചിൻ്റെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ. ഭാര്യ: ആലീസ് പാറമ്പുഴ അല്ലിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : വിനോദ് ജോസഫ്, അനിൽ ജോസഫ് , അനീഷ് ജോസഫ്. മരുമക്കൾ ‘സാലമ്മ ( പാമ്പാടി ), ഷൈനി ( പാമ്പാടി ), ആശ ( പുതുപള്ളി ).
Advertisements