കോട്ടയം കുമ്മനംകുമ്മനം നടുവിലെപ്പറമ്പിൽ ലക്ഷ്മിക്കുട്ടിയമ്മ

കോട്ടയം കുമ്മനം
കുമ്മനം നടുവിലെപ്പറമ്പിൽ ലക്ഷ്മിക്കുട്ടിയമ്മ (𝟗𝟓) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 15 ശനിയാഴ്ച മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. മര്യാതുരുത്ത് പുരനാട്ട് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ
ടി.എൻ ഗോവിന്ദപ്പണിക്കർ.
മക്കൾ :
ശശിധര പണിക്കർ,
മുരളീധര പണിക്കർ, പരേതനായ രാധാകൃഷ്ണ പണിക്കർ, ഉണ്ണികൃഷ്ണൻ പി.ജി, മണികണ്ഠൻ പി.ജി, ബിന്ദു പി.ജി.
മരുമക്കൾ: കുമാരി, സുജ, രജനി ദേവി, ശ്രീകല. കെ ശ്രീലേഖ, മണിയപ്പൻ നായർ.

Advertisements

Hot Topics

Related Articles