സ്‌നേഹത്തിന്റെ പൂക്കള്‍ വിടരട്ടെ; പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളക്കര; ആശംസകളുമായി മോഹൻലാല്‍

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പൊന്നിൻ ചിങ്ങം കൂടി എത്തിയിരിക്കുന്നു. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായ ഇന്ന്, കേരളക്കരയ്‌ക്ക് കർഷകദിനം കൂടിയാണ്. കൊയ്‌ത്തുപാട്ടുകള്‍ അലയടിച്ചിരുന്ന കേരളത്തില്‍ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടമാണ് നടക്കുന്നത്. ഇതിന് ശക്തി പകർന്നു കൊണ്ട് പുതുവർഷ ആശംസകളുമായാണ് ഇപ്പോള്‍ നടൻ മോഹൻലാലും എത്തിയിരിക്കുന്നത്.

Advertisements

” പ്രതീക്ഷയുടെ പുലർവെട്ടവുമായി ചിങ്ങമെത്തി. പുതുവർഷം മാത്രമല്ല, പുതുനൂറ്റാണ്ട് (1200 ) കൂടിയാണ് പിറക്കുന്നത്.. പ്രകൃതിദുരന്തം നല്‍കിയ വേദനകളെ ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിച്ച്‌ കടന്നുപോവുകയാണ്. എങ്ങും സ്‌നേഹത്തിന്റെ പൂക്കള്‍ വിടരട്ടെ. ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകള്‍”- മോഹൻലാല്‍ കുറിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.