മൂലേടം കല്ലുകടവിൽ മേരി ജോൺ

മൂലേടം കല്ലുകടവിൽ മേരി ജോൺ (86) നിര്യാതയായി. സംസ്കാരം വ്യാഴം പകൽ രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുറിച്ചി ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ പാസ്റ്റർ എംഡി ജോൺ
മക്കൾ: ഡേവിഡ്, ജേക്കബ്, ശമുവേൽ, രൂഹമ്മ, ജോൺസൺ, കൊച്ചുമോൻ, ജെസ്സി. മരുമക്കൾ: മേരി, കുഞ്ഞമ്മ, സാലി, പരേതനായ പയസ്സ്, ഷീല, ഷൈൻറി, ബിജു.

Advertisements

Hot Topics

Related Articles