മൂലവട്ടം : അമ്പാട്ട് പുത്തൻ പുരയിൽ ശാന്തകുമാരി. എ. പി (81) നിര്യാതയായി.
Advertisements
ഭർത്താവ് – പരേതനായ ചന്ദ്രശേഖരപണിക്കർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്കാരം നാളെ ഫെബ്രുവരി 23 വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ ഗോപൻ അമ്പാട്ട്, ശ്രീകുമാർ, രശ്മി ജാമാതാക്കൾ ഗീത, മഞ്ജു, സനിൽ.