കൂരോപ്പട പങ്ങടയിൽ പണം കളഞ്ഞു കിട്ടി

കൂരോപ്പട : കൂരോപ്പട പഞ്ചായത്ത് 15-ആം വാർഡ് പങ്ങടയിൽ നഷ്‌ട്ടപ്പെട്ട കുറച്ചു പണം വഴിയിൽ കിടന്നു ലഭിച്ചിട്ടുണ്ട്.നഷ്ട്ടപെട്ടവർ അടയാളസഹിതം പാമ്പാടി പോലീസ് സ്റ്റേഷനിൽ എത്തേണ്ടതാണ്.

Advertisements

Hot Topics

Related Articles