മൂലവട്ടം വടക്കേ തച്ചുന്നേൽ ലളിതമ്മ

മൂലവട്ടം വടക്കേ തച്ചുന്നേൽ ലളിതമ്മ (73) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് മൂന്ന് ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പി കെ സുകുമാരൻ. മക്കൾ: ബിനു എസ് കുമാർ ( മിഡാസ് പാറമ്പുഴ ), അനീഷ് കുമാർ എസ് ( മാർബി ഫാർമസ്യൂട്ടിക്കൽസ് കോട്ടയം), സിനി( നിധി മെഡിക്കൽസ് ), മരുമക്കൾ : സന്ധ്യ ചെങ്ങളം , രാജി എറികാട് ( ഹിന്ദ് ഫാർമസ്യൂട്ടിക്കൽസ് കോട്ടയം ), ബിൻസുമോൻ പരിപ്പ് ( മിഡാസ് ഏറ്റുമാനൂർ). പരേത പുതുപ്പള്ളി ചെമ്പോലയിൽ കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles