മൂലവട്ടം : നമ്പിമഠത്തിൽ എൻ.കെ കൃഷ്ണൻകുട്ടി നായർ (90) നിര്യാതനായി. സംസ്കാരം നാളെ എപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 10.30 ന് കടുവാക്കുളത്തുള്ള വീട്ട് വളപ്പിൽ. ഭാര്യ : മുഹമ്മ കൊണപ്രക്കാട്ട് പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ : സന്തോഷ് കുമാർ , പുഷ്പ കുമാരി , പ്രേമകുമാർ, കെ.കെ സുരേഷ് കുമാർ. മരുമക്കൾ : ബിന്ദു സന്തോഷ് , രാമചന്ദ്രൻ നായർ ( പാലാ) , നിർമ്മല പ്രേം കുമാർ , രാജി സുരേഷ്.
Advertisements