മൂലവട്ടം ഇടത്തോട്ടത്തിൽ ശാരദാമ്മ (കാർത്തിക -87) നിര്യാതയായി. സംസ്കാരം നാളെ നവംബർ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്കു വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാഘവപ്പണിക്കർ. മക്കൾ: സുകുമാരി, സുരേഷ്കുമാർ, രജികുമാർ, രമേഷ്കുമാർ (ഷേണായീസ് കോട്ടയം). മരുമക്കൾ: പരേതനായ മധുസൂധനൻ നായർ (കുഴിമറ്റം), മിനി (പത്തനാട്), ഗീത (കുമരകം), പരേതയായ ബീന (എരമല്ലൂർ)
Advertisements