മൂലവട്ടം ചെറുക്കാനായിൽ ടി കെ കൃഷ്ണൻ

മൂലവട്ടം ചെറുക്കാനായിൽ ടി കെ കൃഷ്ണൻ (75) നിര്യാതനായി. മക്കൾ സുനിൽ കുമാർ സി കെ (കേരളാ വാട്ടർ അതോറിറ്റി ) , സുനിത സുനിൽ (ഡൽഹി ), സുനീഷ് സി കെ (യു കെ ). മരുമക്കൾ – ബൗണ, സുനിൽ (ഡൽഹി ) , ആര്യ (യു കെ ). നാളെ ആഗസ്റ്റ് 26 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം നടത്തും. സംസ്കാരം നാളെ ആഗസ്റ്റ് 26 ചൊവ്വാഴ്ച നാല് മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles