മൂലവട്ടം : അമ്പാട്ട് അന്നമ്മ കുര്യൻ (76) നിര്യാതയായി.
മക്കൾ : വർഗീസ് ജേക്കബ് ( ജേക്കൂട്ടി ), കുര്യൻ ജേക്കബ് ( കൊച്ചുമോൻ ) മരുമക്കൾ : ഷെറിൽ,ജോബിനി.
സംസ്ക്കാരം ഇന്ന് ജനുവരി 16 ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം സെന്റ് തോമസ് വലിയ പള്ളിയിൽ. മൂലവട്ടം കുഞ്ഞത്തൻ പുത്തൻപറമ്പിൽ കുടുംബാംഗമാണ്.
Advertisements