മൂലവട്ടം കൊച്ചു ചിറയിൽ ഏലിയാമ്മ വർക്കി

മൂലവട്ടം : കൊച്ചു ചിറയിൽ ഏലിയാമ്മ വർക്കി (68) നിര്യാതയായി. സംസ്കാരം ജൂൺ 27 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാലിന് കോട്ടയം പുത്തൻപള്ളിയിൽ. ഭർത്താവ് – ഫിലിപ്പ് വർക്കി (കൊച്ചു കൊച്ച് ) . മക്കൾ – ബിനോയ് , ബിന്ദു. മരുമക്കൾ – മണർകാട് വെള്ളാപള്ളിൽ ഉഷ , പരേതനായ മള്ളൂശേരി തൈക്കാട് ബിജോയി . പരേത മൂലേടം പാലാത്ര കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles