മൂലവട്ടം മേൽപ്പാലത്തിൽ മൊബൈൽ ഫോൺ കളഞ്ഞ് കിട്ടി; ഉടമയെത്തേടി നാട്ടുകാർ

മൂലവട്ടം : മൂലവട്ടം റെയിൽവേ മേൽപ്പാലത്തിൽ കളഞ്ഞ് കിട്ടിയ മൊബൈൽ ഫോണിന്റെ ഉടമയെ തേടി നാട്ടുകാർ. മൊബൈൽ ഫോൺ പാലത്തിന് സമീപത്ത് നിന്നാണ് നാട്ടുകാർക്ക് കിട്ടിയത്. അടയാളം സഹിതം ബന്ധപ്പെടണമെന്ന് നാട്ടുകാർ അറിയിച്ചു. മൊബൈൽ നമ്പർ :–9447807866, 8075288610.

Advertisements

Hot Topics

Related Articles