മൂലവട്ടം സുൽഫി മൻസിലിൽ മൊയ്തീൻ കുഞ്ഞ്

മൂലവട്ടം: സുൽഫി മൻസിലിൽ മൊയ്തീൻ കുഞ്ഞ് (74) നിര്യാതനായി.
സംസ്കാരം ഫെബ്രുവരി എട്ട് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം.
ഭാര്യ – ഫാത്തിമബീവി. മക്കൾ – ഷാജിദ , ഷീജ, സുൽഫി
മരുമക്കൾ – നവാസ്, മുഹമ്മദ്

Advertisements

Hot Topics

Related Articles