മൂലവട്ടം : കല്പകശ്ശേരിയിൽ ഭാസ്കരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 29 വ്യാഴാഴ്ച മൂന്നിന് എ കെ സി എച്ച് എം എസ് ശ്മശാനത്തിൽ . ഭാര്യ : തങ്കമ്മ പുഴക്കരയിൽ ചിങ്ങവനം
മക്കൾ: ദിവ്യ( എൽഐസി കൊല്ലം), ദീപ( മാനേജർ കാനറാ ബാങ്ക് കോഴിക്കോട്), ദീപു, ദീപ്തി
മരുമക്കൾ : കനിഷ് കൊല്ലം, സച്ചിൻ കോഴിക്കോട്.
Advertisements