മൂലവട്ടം: പുന്നയ്ക്കൽ ചുങ്കം കൂവപ്പറമ്പിൽ മറിയക്കുട്ടി പീറ്റർ (85) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 14 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയ്ക്ക് പാക്കിൽ സെന്റ് തെരേസാസ് ചർച്ച് സെമിത്തേരിയിൽ. ഭർത്താവ്: ചാക്കോ പീറ്റർ (പാപ്പച്ചൻ). മക്കൾ : പരേതനായ സാബു, സാം, സാലി ജോസ്. മരുമക്കൾ : റോസമ്മ സാബു, ബാബു മലയിൽ.
Advertisements