മൂലവട്ടം കൊമ്പത്താൻപറമ്പിൽ ലീലാമ്മ പത്രോസ് (71) നിര്യാതനായി. മൃതദേഹം നാളെ ജൂലൈ മൂന്ന് വ്യാഴാഴ്ച വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രുഷ ജൂലൈ നാല് വെള്ളിയാഴ്ച 2.30 ന് വസതിയിൽ ആരംഭിക്കും. ശേഷം കടുവാകുളം ചെറുപുഷ്പ ദേവാലയത്തിൽ. പരേത ഇത്തിത്താനം വടക്കേചാലക്കൽ കുടുംബാംഗമാമാണ്. ഭർത്താവ് : കെ. കെ. പത്രോസ്. മക്കൾ : ലിനു, ജൂബി (ഖത്തർ ), റോസി മരുമക്കൾ : റിപ്സി (പാകോതിപറമ്പിൽ, എറണാകുളം ), രശ്മി (കൊല്ലാട് സഹകരണ ബാങ്ക്, തുരുത്തിക്കര, തലയോലപ്പറമ്പ് ), തോമാച്ചൻ ചേന്നങ്കര, മുട്ടർ )
Advertisements