മൂവാറ്റുപുഴ വീട്ടൂർ തൊണ്ടനാൽ വീട്ടിൽ ടി.പി. മത്തായി (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ശോശാമ്മ മത്തായി തൃക്കളത്തൂർ പൈച്ചേരി കുടുംബാംഗം. മക്കൾ: ടി.എം. പൗലോസ്, അന്നമ്മ ജോർജ്, മറിയാമ്മ തോമസ്. മരുമക്കൾ: സി.സി. സുനി ചന്ദനപ്പറമ്പിൽ, ടി.വി. ജോർജ് തിലാപ്പിള്ളിമാരിയിൽ (കാക്കൂർ), ടി.സി. തോമസ് താന്നിക്കൽ (മണർകാട്).
Advertisements