ചെന്നൈ: 66 വർഷം എം ആർഎഫിൽ പ്രവർ ത്തിച്ച മാർക്കറ്റിങ് വിഭാ ഗം മുൻ എക്സിക്യൂട്ടീ വ് ഡയറക്ടർ കർത്താ ലിൽ കണ്ടത്തിൽ ഫിലി പ് ഈപ്പൻ (സണ്ണി-87) അണ്ണാനഗർ ശാന്തികോ ളനി നാലാം അവന്യൂവി ലെ വസതിയിൽ നിര്യാതനായി. മൃതദേഹം വ്യാഴാഴ്ച രാവിലെ 9നു വസതിയിലെത്തിക്കും. സം സ്കാരം 2.30നു വസതിയിലും 3.30നു കോയമ്പേട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ സ് പള്ളിയിലും ശുശ്രൂ ഷയ്ക്കു ശേഷം 4.30നു കിൽപോക്ക് സെമിത്തേ രിയിൽ. 1958ൽ എം ആർഎഫിൽ ചേർന്നു. കയറ്റുമതി വിഭാഗത്തി ലും പിന്നീട് മാർക്കറ്റി ങ് വിഭാഗത്തിലും പ്രവർത്തിച്ചു. മാർക്കറ്റി ങ് ജനറൽ മാനേജർ, ഡയറക്ടർ പദവികളും വഹിച്ചു. എക്സിക്യൂ ട്ടീവ് ഡയറക്ടറായി വി രമിച്ച ശേഷം ചെയർ മാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ സീനിയർ അഡ്വൈസറായിരുന്നു. ഭാര്യ: അമ്പാട്ട് ലൈല ഈപ്പൻ. മക്കൾ: അജോയ്, അതുൽ, പരേതനായ അനുജ്. മരുമക്കൾ: മീര, ശ്രുതി, സ്നേഹ, റോജി വർഗീസ്