തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായ എംടി പത്മ (80) അന്തരിച്ചു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും.
Advertisements
1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലെത്തി. 91 ല്‍ കരുണാകരൻ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു പത്മ.