ഇടുക്കി :മുല്ലപെരിയാർ 11.30 ന് തുറക്കും.ഡാമിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് 2 സ്പിൽ വേ ഷട്ടറുകൾ തുറക്കും. നിലവിൽ ജലനിരപ്പ് 137.5 അടിയാണ്.ഷട്ടറുകൾ 30 സെ.മി തുറന്ന ശേഷം 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടും.2, 4 സ്പിൽവേ ഷട്ടറുകളാണ് തുറക്കുന്നത്. സമീപ വാസികൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി
Advertisements