മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് സിയയുടെ മാതാവ് കുഞ്ഞുബീവി

ചങ്ങനാശേരി : മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് സിയയുടെ മാതാവ് ചങ്ങനാശ്ശേരി കളിക്കൽ വടക്കേതിൽ നുഹ്കണ്ണിന്റെ ഭാര്യ കുഞ്ഞുബീവി നിര്യാതയായി. കബറടക്കം മാർച്ച് 11 ശനിയാഴ്ച 12 നു ചങ്ങനാശ്ശേരി കവല മയ്യത്താങ്കര കബർസ്ഥാനിൽ

Advertisements

Hot Topics

Related Articles