മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം മൂലേപറമ്പിൽ നിർമല ജോൺ

മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം മൂലേപറമ്പിൽ നിർമല ജോൺ (69)
നിര്യാതയായി.
സംസ്കാരം നാളെ ആഗസ്റ്റ് 18
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന്
സ്വഭവനത്തിൽ ആരംഭിച്ച്
മുണ്ടക്കയം വ്യാകുലമാതാ
ഫൊറോനാ പള്ളി
സെമിത്തേരിയിൽ. ഭർത്താവ് : എം.സി ജോൺ.
മകൾ : ജാനറ്റ്
മരുമകൻ : എബി കാട്ടുകുന്നേൽ, കറുകച്ചാൽ. പരേത ദീർഘകാലം കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയിൽ പാരൽലീഗൽ വോളണ്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles