അഹമ്മദാബാദ്: തലമാറിയ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് ഐപിഎൽ ഒരുങ്ങുന്നു. രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ മുംബൈയുടെ ക്യാപ്റ്റനായപ്പോൾ, ടീം വിട്ട പാണ്ഡ്യയ്ക്ക് പകരം ഗുജറാത്തിനെ നയിക്കുന്നത് ഗില്ലാണ്. മത്സരത്തിൽ ടോസ് നേടിയ പാണ്ഡ്യ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു.
Advertisements