ഇളംകാട് ഇട്ടിപ്പറമ്പിൽ ആർ. കുഞ്ഞുമോൻ (71 ) നിര്യാതനായി. സംസ്കാരം നാളെ ഡിസംബർ 13 വെള്ളിയാഴ്ച വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ (റിട്ട: ലേഡി ഹെൽത്ത് ഇൻസ്പെക്ടർ )
മക്കൻ: പരേതനായ കെ.അനീഷ് ( മുൻ അസിസ്റ്റന്റ് മാനേജർ ഇ എസ് ഐ കോർപ്പറേഷൻ അഞ്ചൽ ബ്രാഞ്ച്) . മരുമകൾ : രാജി.
Advertisements