മുണ്ടക്കയം പുലിക്കുന്ന് അശ്വതി ഭവനിൽ ഓമന വേലപ്പൻ

മുണ്ടക്കയം: പുലിക്കുന്ന് അശ്വതി ഭവനിൽ ഓമന വേലപ്പൻ(79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭർത്താവ് – പാറത്തോട്ടിലെ മുൻകാല ബേക്കറി ഉടമ പരേതനായ വേലപ്പൻ. മക്കൾ: പരേതനായ ലാൽ(കോട്ടയം), ലീന(വാഴൂർ), ലൈജു(ബംഗളൂരു), ലവിൻ(ബഹ്‌റൈൻ) . മരുമക്കൾ: മിനു, വിജയൻ, എബി, ആശ.

Advertisements

Hot Topics

Related Articles