മുണ്ടക്കയം -കോരുത്തോട് റോഡ് സഞ്ചാരയോഗ്യമാക്കുക; കോൺഗ്രസ് ഉപരോധം നടത്തി

കോട്ടയം : മുണ്ടക്കയം -കോരുത്തോട് റോഡ് സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ റോഡ് ഉപരോധം ബ്ലോക്ക്‌ പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സജി കൊട്ടാരം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ വിനോദ്, രത്‌നമ്മ രവീന്ദ്രൻ, ടോംസ് കുര്യൻ, ശ്രീജ ഷൈൻ ജാൻസി സാബു, റെനിമോൾ സെബാസ്റ്റ്യൻ, മോനിച്ചൻ കടുപ്പിൽ രാജു ചൂനാടൻ, സജി ചേനപ്പാടി, സജി മഠത്തേടത്തു, ദീനാമ്മ മാത്യു, തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles